Challenger App

No.1 PSC Learning App

1M+ Downloads

വിമുക്തി മിഷനുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന ശരിയായ പ്രസ്താവന ഏവ ?

  1. ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ കേരള ഗവൺമെൻ്റ് ആരംഭിച്ച ഒരു പദ്ധതിയാണ് "വിമുക്തി മിഷൻ".
  2. വിമുക്തി മിഷൻ്റെ ചെയർമാൻ കേരള എക്സൈസ് വകുപ്പ് മന്ത്രിയാണ്.
  3. വിമുക്തി മിഷൻ നേതൃത്വം നൽകുന്നത് കേരള എക്സൈസ് വകുപ്പാണ്.
  4. ലഹരിക്ക് അടിമപ്പെട്ട വ്യക്തികളെ ചികിത്സയിലൂടെയും കൗൺസ്ലിംഗിലൂടെയും തിരികെകൊണ്ടുവരിക, നവ തലമുറ ലഹരിക്കെണിയിൽ വീഴാതെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിൽ രൂപീകരിക്കപ്പെട്ട മിഷൻ ആണ് "വിമുക്തി മിഷൻ",

    Aഎല്ലാം ശരി

    Bii, iv ശരി

    Cii, iii ശരി

    Di, iii, iv ശരി

    Answer:

    D. i, iii, iv ശരി

    Read Explanation:

    • ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുക, ലഹരിക്ക് അടിമപ്പെട്ടവരെ പുനരധിവസിപ്പിക്കുക, പുതിയ തലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കുക എന്നിവയാണ് വിമുക്തി മിഷൻ്റെ പ്രധാന ലക്ഷ്യങ്ങൾ. • കേരള സർക്കാർ ആരംഭിച്ച ഒരു സാമൂഹിക ക്ഷേമ പദ്ധതിയാണിത്. • ചെയർമാൻ: കേരള മുഖ്യമന്ത്രി • വൈസ് ചെയർമാൻ: എക്സൈസ് മന്ത്രി • കൺവീനർ: അഡീഷണൽ ചീഫ് സെക്രട്ടറി (നികുതി)


    Related Questions:

    ക്ഷയരോഗികൾക്ക് മാസംതോറും 1000 രൂപ ലഭിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ പദ്ധതിയുടെ പേര് ?

    Consider the following statements with respect to the ERSS (Emergency Response Support System) : Which of the given statements is/are correct?

    1. It adopted 112 as India's all-in-one emergency number
    2. It is an initiative under Nirbhaya Fund Scheme
    3. Kerala is the second state to launch a single emergency number 112
    4. In Kerala, Police is the only agency integrated with the project
      Which is the thrust area of Prime Minister's Rozgar Yojana?
      To strengthen e-Governance in Panchayati Raj Institutions (PRIs), the Ministry of Panchayati Raj (MoPR) launched ----- a user-friendly web-based portal.
      പ്രധാന മന്ത്രി ജാൻ ധൻ യോജന നിലവിൽ വന്നത് -