രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
- ഒന്നാം ലോകമഹായുദ്ധത്തെകാൾ വിനാശകാരിയായിരുന്നു രണ്ടാംലോകമഹായുദ്ധം.
- രണ്ടാം ലോകമഹായുദ്ധകാലത്ത് ആണവായുധം ആദ്യമായി പ്രയോഗിക്കപ്പെട്ടു.
- രണ്ടാം ലോകയുദ്ധാനന്തരം ഇനിയൊരു ലോക യുദ്ധം സംഭവിക്കുകയാണെങ്കിൽ മനുഷ്യവംശം തന്നെ തുടച്ചു നീക്കപ്പെടും എന്ന ലോകനേതാക്കൾ ആശങ്കപ്പെട്ടു.
- യുദ്ധാനന്തരം ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ഒരു സംഘടനയുടെ ആവശ്യകത തിരിച്ചറിയപ്പെടുകയും അത് ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു
Aii മാത്രം ശരി
Bഇവയൊന്നുമല്ല
Ciii മാത്രം ശരി
Dഎല്ലാം ശരി