ബാറ്ററിയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്
- സെല്ലുകൾ മാത്രമുള്ളവയാണ്
- ബാറ്ററികൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നു
- ഒന്നിലധികം സെല്ലുകൾ ഗ്രൂപ്പായി ഘടിപ്പിച്ച് നിർമിക്കുന്ന സംവിധാനം
Aഎല്ലാം ശരി
Biii മാത്രം ശരി
Ci, iii ശരി
Dഇവയൊന്നുമല്ല