അനുച്ഛേദം 20 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഒരു കുറ്റവാളിക്ക് ലഭിക്കുന്ന മൂന്നു തരത്തിലുള്ള സംരക്ഷണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു.
- മുൻകാലപ്രാബല്യത്തോടെ ക്രിമിനൽ നിയമങ്ങൾ പാസാക്കാം.
- ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ല.
- ക്രിമിനൽ കേസുകളിൽ ഒരു വ്യക്തിയെ അയാൾക്ക് എതിരായി തെളിവു നൽകുന്നതിന് നിർബന്ധിക്കാൻ പാടില്ല.
Aനാല് മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Dഒന്നും മൂന്നും നാലും ശരി