താഴെ പറയുന്നവയിൽ ധർമ്മരാജയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
- മൈസൂർ പടയോട്ടത്തെത്തുടർന്ന് മലബാറിൽ നിന്നു പലായനം ചെയ്‌ത് തിരുവിതാംകൂറിലെത്തിയ അഭയാർഥികൾക്ക് അഭയം നൽകിയ രാജാവ്
- കാർത്തികതിരുനാൾ രാമവർമ്മ എന്നാണ് പൂർണ നാമം
- ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി
- കിഴവൻ രാജ എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ്
- തിരുവിതാംകൂറിൽ പതിവ് കണക്ക് എന്ന പേരിൽ ബഡ്ജറ്റ് സമ്പ്രദായം ആരംഭിച്ച ഭരണാധികാരി
Aiv, v തെറ്റ്
Bv മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Dii മാത്രം തെറ്റ്