Challenger App

No.1 PSC Learning App

1M+ Downloads

Exceptional Delegation നുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അസാധാരണമായ അധികാര കൈമാറ്റത്തിലൂടെ വളരെ വലിയ തോതിൽ ഉള്ള അധികാരമാണ് എക്സിക്യൂട്ടീവിന് നൽകപ്പെടുന്നത്.
  2. ഇവിടെ എത്രത്തോളം അധികാരമാണ് കൈമാറ്റം ചെയ്യപ്പെട്ടത് എന്ന് നിർണയിക്കുക സാധ്യമാണ്.

    Ai മാത്രം

    Bഎല്ലാം

    Cഇവയൊന്നുമല്ല

    Dii മാത്രം

    Answer:

    A. i മാത്രം

    Read Explanation:

    ഇവിടെ എത്രത്തോളം അധികാരമാണ് കൈമാറ്റം ചെയ്യപ്പെട്ടത് എന്ന് നിർണയിക്കുക അസാധ്യമാണ്.


    Related Questions:

    തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്

    1. ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ള ജില്ല - തിരുവനന്തപുരം
    2. ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല - ഇടുക്കി
    3. നെഗറ്റീവ് ജനസംഖ്യ വളർച്ച നിരക്ക് രേഖപ്പെടുത്തിയ ജില്ല - മലപ്പുറം
    18-19 നൂറ്റാണ്ടുകളിൽ രൂപപ്പെട്ട ഏത് സിദ്ധാന്തത്തിന്റെ സ്വാധീനം മൂലമാണ് നിയമ കോടതികൾ വ്യക്തിഗത പൗരന്മാരുടെ അവകാശങ്ങളുടെയും, സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷകരായി മാറിയത്?

    താഴെ കൊടുത്തിരിക്കുന്നവരിൽ തെറ്റായ പ്രസ്താവന ഏത്?

    1. ഏറ്റവും ഉയർന്ന സാക്ഷരക്കുള്ള ജില്ല - സെർചിപ്പ്
    2. ഏറ്റവും താഴ്ന്ന സാക്ഷര നിരക്കുള്ള ജില്ല - അലീരാജ് പൂർ
    3. ഏറ്റവും ഉയർന്ന സാക്ഷരത നിരക്കുള്ള കേന്ദ്രഭരണ പ്രദേശം - ഡൽഹി

    E-Governance നെ പറ്റി താഴെപറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

    1. ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ സുതാര്യത ഉണ്ടാക്കുന്നു
    2. ജനാധിപത്യത്തെ ശക്തി പെടുത്തുന്നു
    3. ഗവൺമെന്റ് ഓഫീസുകളിലെക്കുള്ള പൊതുജനങ്ങളുടെ സന്ദർശനം വർദ്ധിപ്പിക്കുന്നു
      ഒരു വ്യക്തിയുടെ അവകാശങ്ങളെ ബാധിക്കുന്ന അധികാരങ്ങൾ ഏതൊക്കെ?