Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഹോമലോഗസ് ക്രോമസോമുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ്

Aഒരേ നീളo

Bസെൻഡ്രോമിയർ സ്ഥാനവു ,ജീൻ സ്ഥാനo ഒരേ പോലെ ആയിരിക്കും

Cഒന്ന് അച്ഛനിൽ നിന്നും, രണ്ടാമത്തേത് അമ്മയിൽ നിന്നും ലഭിക്കുന്നതായിരിക്കും.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഹോമലോഗസ് ക്രോമസോം:

  • ഒരു ഡിപ്ലോയിഡ് ജീവിയിൽ ഊനഭംഗ സമയത്ത്, ജോഡി ചേരുകയും, വേർപിരിയുകയും ചെയ്യുന്ന ക്രോമസോമുകളാണ് ഹോമലോഗസ് ക്രോമസോമുകൾ.

  • ഒരേ നീളവും, സെൻഡ്രോമിയർ സ്ഥാനവും, സ്റ്റെയിനിംഗ് പാറ്റേണമുള്ള ക്രോമസോമുകളാണ് ഇവ.

  • ഇവയിൽ ജീൻ സ്ഥാനവും ഒരേ പോലെ ആയിരിക്കും.

  • ഒന്ന് അച്ഛനിൽ നിന്നും, രണ്ടാമത്തേത് അമ്മയിൽ നിന്നും ലഭിക്കുന്നതായിരിക്കും.


Related Questions:

How many bp are present in a typical nucleosome?
Which among the following is the exact ratio of guanine to cytosine in a DNA double helical structure?
പഴയീച്ചയിലെ പൂർണ്ണ ലിങ്കേജ് കാണിക്കുന്ന സ്വഭാവം
മ്യൂട്ടേഷനുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്നവയിൽ ഏതാണ് തെറ്റ്?
ക്രിസ്തുമസ് രോഗം