ചുവടെ നൽകിയിരിക്കുന്നവയിൽ എൽപിജി(LPG) ബന്ധപ്പെട്ട പ്രസ്താവനകളിൽ, ശരിയായവ ഏതെല്ലാം?
- ഒരു നിറമില്ലാത്ത വാതകമാണ്
- ഒരു രൂക്ഷഗന്ധം ഉള്ള വാതകമാണ്
- പ്രത്യേക ഗന്ധം നൽകാൻ നിശ്ചിത അളവിൽ ഈതൈൽ മെർക്യാപ്റ്റൻ ചേർക്കുന്നു
- ദ്രവണാങ്കം -188 ഡിഗ്രി സെൽഷ്യസ് ആണ്
A3 മാത്രം ശരി
B2, 3 ശരി
C1 തെറ്റ്, 2 ശരി
D1, 3, 4 ശരി