പണനയവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
- പണപ്പെരുപ്പ് സമയത്ത് RBI, CRR കുറയ്ക്കുന്നു.
- പണചുരുക്കത്തിന്റെ കാലഘട്ടത്തിൽ RBI, CRR ഉയർത്തുന്നു.
Aii മാത്രം
Bഇവയൊന്നുമല്ല
Cഇവയെല്ലാം
Di മാത്രം
പണനയവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
Aii മാത്രം
Bഇവയൊന്നുമല്ല
Cഇവയെല്ലാം
Di മാത്രം
Related Questions:
ചുവടെ തന്നിട്ടുള്ളവരിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണ്ണർ സ്ഥാനം വഹിച്ചിട്ടുള്ളവർ ആരെല്ലാം?
(i) ശക്തികാന്ത ദാസ്
(ii) കെ.ആർ. പുരി
(iii) മൻമോഹൻ സിംഗ്
റിസർവ് ബാങ്കിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?