Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ മുംബൈ ഹൈയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. അറബിക്കടലിൽ സ്ഥിതി ചെയ്യുന്നു.
  2. 1974 ൽ കണ്ടെത്തി
  3. ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് ONGC ആണ്

    Aഎല്ലാം ശരി

    Bരണ്ട് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dമൂന്ന് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    മുംബൈ ഹൈ

    • മഹാരാഷ്ട്രയിലെ മുംബൈ തീരത്തുനിന്നും160 കിലോമീറ്റർ അകലെ അറബിക്കടലിൽ സ്ഥിതിചെയ്യുന്ന വലിയ എണ്ണപ്പാടമാണ് മുംബൈ ഹൈ

    • ഇന്ത്യയിലെ ഏറ്റവും വലിയ കടൽത്തീര എണ്ണ ഖനന കേന്ദ്രങ്ങളിലൊന്നാണിത്.

    • 1974 ലാണ് ഇത് കണ്ടെത്തിയത്.

    • ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC).


    Related Questions:

    ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും പുനഃസ്ഥാപിക്കാൻ കഴിയുന്ന വിഭവങ്ങളുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക

    1. ഉപയോഗാനന്തരം തീർന്നുപോകുന്നില്ല
    2. ഉപയോഗത്തിനനുസരിച്ച് അളവ് കുറയുന്നു
    3. ഉദാഹരണങ്ങൾ : ഇരുമ്പ്, സ്വർണ്ണം, കൽക്കരി

      ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും അലോഹധാതുക്കളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. ലോഹത്തിന്റെ അംശമില്ലാത്ത ധാതുക്കൾ
      2. തിളക്കം, വഴക്കം, കാഠിന്യം തുടങ്ങിയ ഗുണങ്ങൾ താരതമ്യേന കുറവായിരിക്കും
      3. അലോഹധാതുക്കളെ രണ്ടായി തരം തിരിച്ചിരിക്കുന്നു
        കോളാർ ഗോൾഡ് ഫീൽഡ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

        ചുവടെ നല്കിയിരിക്കുന്നവയിൽ ഒഡീഷയിൽ ഇരുമ്പുരുക്ക് വ്യവസായത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

        1. ഉയർന്ന നിലവാരമുള്ള ഇരുമ്പയിരുശേഖരം കിയോഞ്ജർ, സുന്ദർഗഡ്, മയൂർഭഞ്ച്‌ ജില്ലകളിൽ കാണപ്പെടുന്നു
        2. ഒഡീഷയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, ധാതുലഭ്യത, ജലലഭ്യത എന്നിവ
        3. ദൈർഘ്യമേറിയ തീരപ്രദേശവും, തുറമുഖങ്ങളും ആഭ്യന്തര-അന്തർദേശീയ വ്യാപാരത്തിന് അനുകൂല സാഹചര്യം തീർത്തു
          ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി സ്ഥാപിക്കപ്പെട്ടതെന്ന് ?