Challenger App

No.1 PSC Learning App

1M+ Downloads

നളന്ദ സർവകലാശാലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നളന്ദ സർവകലാശാല സ്ഥാപിച്ചത് കുമാരഗുപ്തൻ (5-ാം നൂറ്റാണ്ട്) ആണ്.
  2. നളന്ദ സർവകലാശാല ആക്രമിച്ച് നശിപ്പിച്ചത് ജലാലുദ്ധീൻ ഖിൽജി ആണ്.
  3. നളന്ദ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് ബീഹാറിൽ ആണ്.
  4. നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിന് പിന്തുണ നൽകിയ രാഷ്ട്രപതി വാജ്‌പോയ് ആണ്.

    Aഒന്നും മൂന്നും

    Bരണ്ടും നാലും

    Cമൂന്ന് മാത്രം

    Dഎല്ലാം

    Answer:

    A. ഒന്നും മൂന്നും

    Read Explanation:

    ● നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിന് പിന്തുണ നൽകിയ രാഷ്ട്രപതി - എ.പി.ജെ അബ്ദുൾ കലാം. ● നളന്ദ സർവകലാശാല ആക്രമിച്ച് നശിപ്പിച്ചത് - ബക്തിയാർ ഖിൽജി


    Related Questions:

    Which among the following is NOT a play written by Harshavardhana ?
    'Poduvaipu Era' commenced on
    മുഹമ്മദ് ഗസ്നി കനൗജ് ആക്രമിച്ച വർഷം?
    പ്രാചീന ഇന്ത്യയിലെ രണ്ടാം അലക്‌സാണ്ടർ എന്നറിയപ്പെടുന്നത് ആരാണ് ?
    Mahmud Gawan was granted the title of Chief of the Merchants or Malik-ut-Tujjar by __________?