Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിട്ടുള്ളവയിൽ ആണവ ധാതുക്കളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. യുറേനിയം ,തോറിയം എന്നിവയാണ് പ്രധാനപ്പെട്ട ധാതുക്കൾ

  2. രാജസ്ഥാൻ,മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിൽ യുറേനിയം നിക്ഷേപമുണ്ട്

  3. മോണോസൈറ്റ് ,ഇല്മനൈറ്റ് എന്നി ധാതുക്കളിൽ നിന്ന് തോറിയം ഉല്പാദിപ്പിക്കുന്നു.

A2 and 3

B1 and 2

C1,2 and 3

D1 and 3

Answer:

C. 1,2 and 3

Read Explanation:

യുറേനിയം ,തോറിയം എന്നിവയാണ് പ്രധാനപ്പെട്ട ധാതുക്കൾ രാജസ്ഥാൻ,മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിൽ യുറേനിയം നിക്ഷേപമുണ്ട് മോണോസൈറ്റ് ,ഇല്മനൈറ്റ് എന്നി ധാതുക്കളിൽ നിന്ന് തോറിയം ഉല്പാദിപ്പിക്കുന്നു