Challenger App

No.1 PSC Learning App

1M+ Downloads

പ്രോജക്റ്റ് ടൈഗറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലയളവിലാണ് ഇന്ത്യാ ഗവൺമെന്റ് പ്രോജക്ട് ടൈഗർ പദ്ധതി പ്രഖ്യാപിച്ചത്
  2. പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം - 1983 ഏപ്രിൽ 1
  3. പ്രോജക്ട് ടൈഗറിന്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന ടൈഗർ റിസർവുകളുടെ എണ്ണം - 10
  4. പ്രോജക്ട് ടൈഗർ പദ്ധതി ആദ്യമായി ആരംഭിച്ചത് - ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ

    Aഇവയൊന്നുമല്ല

    Bഒന്നും നാലും ശരി

    Cനാല് മാത്രം ശരി

    Dഒന്ന് തെറ്റ്, രണ്ട് ശരി

    Answer:

    B. ഒന്നും നാലും ശരി

    Read Explanation:

    Project Tiger (പ്രോജക്റ്റ് ടൈഗർ)

    • ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലയളവിലാണ് ഇന്ത്യാ ഗവൺമെന്റ് പ്രോജക്ട് ടൈഗർ പദ്ധതി പ്രഖ്യാപിച്ചത്.

    • പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം - 1973 ഏപ്രിൽ 1

    • പ്രോജക്ട് ടൈഗറിന്റെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന ടൈഗർ റിസർവുകളുടെ എണ്ണം - 9

    • പ്രോജക്ട് ടൈഗർ പദ്ധതി ആദ്യമായി ആരംഭിച്ചത് - ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ


    Related Questions:

    2019 ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇടത്തരം ഇടതൂർന്ന വനങ്ങളുടെ (Moderately dense forest) വിസ്തീർണ്ണം എത്ര ?
    മഴക്കാടുകൾ എന്നറിയപ്പെടുന്ന തരം വനം ഏത് ?
    MAB യുടെ പൂർണ്ണരൂപം എന്ത് ?

    Which statements about Montane Forests are accurate?

    1. Evergreen broadleaf trees like oak and chestnut are found between 1,000-1,750 m.

    2. Alpine forests at 3,000-4,000 m include silver firs, junipers, and rhododendrons.

    3. These forests are primarily located in the arid regions of Southwest Punjab.

    ഇന്ത്യയിലെ വന മഹോത്സവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ?