Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്ത പ്രസ്താവനകളിൽ രാജാറാം മോഹൻ റോയിയുമായി ബന്ധപ്പെട്ട ശരിയേത്

  1. മിറത്-ഉൽ-അക്‌ബർ എന്ന വാരിക ആരംഭിച്ചു.
  2. ആത്മീയ സഭ സ്ഥാപിച്ചു.
  3. തുഹ്ഫതുൽ മുവഹിദീൻ എന്ന ഗ്രന്ഥം എഴുതി.
  4. സംബാദ് കൌമുദി എന്ന വാരിക തുടങ്ങി.

    Aഎല്ലാം ശരി

    B1 മാത്രം ശരി

    Cഇവയൊന്നുമല്ല

    D4 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    സതി, ശൈശവ വിവാഹം എന്നിവയ്ക്കെതിരെ ശബ്ദമുയർത്തിയ നവോത്ഥാന നായകനാണ് രാജാറാം മോഹൻ റോയ്


    Related Questions:

    The British Indian Association of Calcutta was founded in which of the following year?
    “ബാല്‍ഹത്യ പ്രതിബന്ധക്‌ ഗൃഹ” എന്നപേരില്‍ സ്ത്രീകള്‍ക്കായി കെയര്‍ ഹോം ആരംഭിച്ചത്‌ ആരാണ് ?
    സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം?
    പ്രാർത്ഥനാ സമാജം സ്ഥാപിച്ചതാര്?
    തോട്ടക്കാരൻ എന്ന കൃതിയുടെ കർത്താവ്?