Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിരിക്കുന്ന ശബ്ദവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ്?

  1. വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്
  2. ശബ്ദം പുറപ്പെടുവിക്കുന്ന വസ്തുക്കളാണ് ശബ്ദ സ്രോതസ്സുകൾ
  3. ശബ്ദത്തിനു സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല

    Aഇവയൊന്നുമല്ല

    Bi മാത്രം ശരി

    Cii മാത്രം ശരി

    Di, ii ശരി

    Answer:

    D. i, ii ശരി

    Read Explanation:

    • വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത് • ശബ്ദം പുറപ്പെടുവിക്കുന്ന വസ്തുക്കളെ, ശബ്ദ സ്രോതസ്സുകൾ എന്ന് വിളിക്കുന്നു • ശബ്ദത്തിനു സഞ്ചരിക്കാൻ മാധ്യമം ആവശ്യമാണ് (പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല. അതിനാൽ, പ്രകാശം ശൂന്യതയിലൂടെയും സഞ്ചരിക്കുന്നു.)


    Related Questions:

    ഒരു വസ്തുവിന്റെ ആക്കം (Momentum) സംരക്ഷിക്കപ്പെടുന്നു എന്ന് പറയുന്ന നിയമം ഏത് വ്യവസ്ഥയിലാണ് ഏറ്റവും നന്നായി ബാധകമാകുന്നത്?
    What is the unit of measuring noise pollution ?
    താഴെ പറയുന്നവയിൽ ഏതാണ് ഒരു ലോജിക് ഗേറ്റിന്റെ 'ത്രെഷോൾഡ് വോൾട്ടേജ്' (Threshold Voltage) കൊണ്ട് അർത്ഥമാക്കുന്നത്?
    സൂര്യനിൽ ഊർജ്ജോല്പാദനം നടക്കുന്ന പ്രതിഭാസമാണ്:
    ഒരു ഗോളീയ ദർപ്പണത്തിന്റെ വക്രതാ ആരം 40 cm ആണ്. ഈ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര ?