Challenger App

No.1 PSC Learning App

1M+ Downloads

1971 ലെ ഇന്ത്യ പാക് യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. 1971 ലെ യുദ്ധത്തിന് കാരണമായത് ഇന്നത്തെ ബംഗ്ലാദേശ് (കിഴക്കൻ പാകിസ്ഥാൻ) രൂപപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങലാണ്.
  2. വിജയത്തിനു ശേഷം കിഴക്കൻ പാകിസ്ഥാന് ഭരണം നൽകാൻ തയാറാകാത്തത് വൻ ജനകീയ പ്രക്ഷോഭത്തിന് കാരണമായി.
  3. ജനവികാരം മാനിക്കാതെ ഷേക് മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്യുകയും പ്രക്ഷോഭങ്ങളെ ശക്തമായി അടിച്ചമർത്തുകയും ചെയ്തു.

    Aഎല്ലാം ശരി

    B2 മാത്രം ശരി

    C3 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    ഇതേ തുടർന്ന് കിഴക്കൻ പാകിസ്ഥാൻ ജനത ആ പ്രദേശത്തെ 'ബംഗ്ലാദേശ്' എന്ന പേരിൽ ഒരു സ്വതന്ത്ര്യ രാജ്യമായി പ്രഖ്യാപിക്കുകയും പാകിസ്ഥാൻ സൈന്യത്തിനെതിരെ ശക്തമായി പോരാടുകയും ചെയ്തു.


    Related Questions:

    ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

    1. ചേരിചേരാനയം
    2. സമാധാനപരമായ സഹവർത്തിത്വം
    3. ഐക്യരാഷ്ട്രസഭയിൽ ഉള്ള വിശ്വാസം
    4. സ്വാശ്രയത്വം
      പഞ്ചശീല തത്വങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ' ബന്ദുങ് ഡിക്ലറേഷൻ ' നടന്ന വർഷം ഏതാണ് ?
      'പഞ്ചശീല തത്വങ്ങൾ' എന്ന ഉടമ്പടിയിൽ ഒപ്പുവച്ച രാജ്യങ്ങൾ ഏതെല്ലാം?
      The Panchsheel Principles are the agreement signed by :
      ചേരിചേരാ പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ ഉച്ചകോടി നടന്നത്?