Challenger App

No.1 PSC Learning App

1M+ Downloads

2024 ലെ ദേശീയ ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. A. മികച്ച നടനുള്ള പുരസ്ക്കാരം നേടിയത് കന്നട താരമായ ഋഷഭ് ഷെട്ടിയാണ്
  2. B. ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് 'ആട്ടം' എന്ന മലയാളം സിനിമയാണ്
  3. C. മികച്ച പ്രാദേശിക സിനിമ (മലയാളം) ആയി തെരഞ്ഞെടുക്കപ്പെട്ട ചിത്രം 'സൗദി വെള്ളക്ക'
  4. D. മികച്ച പിന്നണി ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത് 'ബോംബെ ജയശ്രി'യാണ്

    Aഎല്ലാം ശരി

    Bii മാത്രം ശരി

    Ci മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    -ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് 'ആട്ടം' എന്ന മലയാളം സിനിമയാണ് -മികച്ച പ്രാദേശിക സിനിമ (മലയാളം) ആയി തെരഞ്ഞെടുക്കപ്പെട്ട ചിത്രം 'സൗദി വെള്ളക്ക' -മികച്ച നടനുള്ള പുരസ്ക്കാരം നേടിയത് കന്നട താരമായ ഋഷഭ് ഷെട്ടിയാണ് -മികച്ച പിന്നണി ഗായികയായി തെരഞ്ഞെടുക്കപ്പെട്ടത് 'ബോംബെ ജയശ്രി'യാണ്


    Related Questions:

    2025 മെയിൽ ദേശീയ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത് ?
    Which country observed its first ‘National Day for Truth and Reconciliation’?
    The Armed Forces Special Powers Act (AFSPA) has been extended in which state for another six months?
    The Election Commission has issued instructions for postal ballot facilities for elderly people above what age?
    The actor Arun Govil, known for playing Lord Ram in the popular Doordarshan series Ramayan won from which loksabha seat in the 2024 General Elections?