1939-ൽ നടന്ന അഖിലേന്ത്യാ നാട്ടുരാജ്യപ്രജാ സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/കൾ ഏത് ?
- ഇന്ത്യയുടെ ഐക്യമെന്ന സങ്കല്പത്തിന് കരുത്തേകി.
- പൗരാവകാശങ്ങൾ നാട്ടുരാജ്യങ്ങളിലെ പ്രജകൾക്ക് നൽകണമെന്ന് വാദിച്ചു.
- നാട്ടുരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചു.
- നാട്ടുരാജാക്കന്മാരുടെ കൂട്ടായ്മ നിലവിൽ വന്നു.
Ai, ii
Bi, iv
Ciii, iv
Di, iii
