ബോംബെ പ്ലാനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/കൾ ഏത് ?
- വ്യവസായികളും സംരഭകരും ആസൂത്രണത്തിനെതിരായിരുന്നു.
- വ്യാവസായികവും സാമ്പത്തികവുമായ നിക്ഷേപങ്ങളിൽ രാഷ്ട്രം മുൻകൈ എടുക്കണമെന്ന ആവശ്യമുന്നയിച്ചു:
- ആഗോളമൂലധന നിക്ഷേപത്തിനായി വാദിച്ചു.
- ആസൂത്രിത സമ്പദ്വ്യവസ്ഥക്കുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കി.
Aiii മാത്രം തെറ്റ്
Bi, iii തെറ്റ്
Cഎല്ലാം തെറ്റ്
Diii, iv തെറ്റ്
