കേന്ദ്ര വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം
- കേന്ദ്ര വിവരാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്.
- കേന്ദ്ര വിവരാവകാശ കമ്മീഷനിൽ ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും 10 ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും ഉണ്ടായിരിക്കണം
- വിവരാവകാശ നിയമത്തിലെ 'സെക്ഷൻ 16' കേന്ദ്ര വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും പുറത്താക്കലിനെ കുറിച്ച് പ്രതിപാദിക്കുന്നു
Aഇവയൊന്നുമല്ല
Bii തെറ്റ്, iii ശരി
Ci, ii ശരി
Dഎല്ലാം ശരി