താഴെപ്പറയുന്ന പ്രസ്താവനകളിൽ സമതല ദർപ്പണത്തിലെ പ്രതിബിംബത്തിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
- പ്രതിബിംബത്തിന് പാർശ്വിക വിപര്യയം സംഭവിച്ചിരിക്കും
- സമതല ദർപ്പണത്തിൽ വസ്തുവിൽ നിന്ന് ദർപ്പണത്തിലേക്കുള്ള ദൂരവും ദർപ്പണത്തിൽ നിന്ന് പ്രതിബിംബത്തിലേക്കുള്ള ദൂരവും വ്യത്യസ്തമായിരിക്കും
- സമതല ദർപ്പണത്തിൽ വസ്തുവിന്റെ വലിപ്പവും പ്രതിബിംബത്തിന്റെ വലിപ്പവും തുല്യമായിരിക്കും
Aഎല്ലാം തെറ്റ്
Bരണ്ട് മാത്രം തെറ്റ്
Cരണ്ടും മൂന്നും തെറ്റ്
Dഒന്നും രണ്ടും തെറ്റ്
