Challenger App

No.1 PSC Learning App

1M+ Downloads

Which of the following statements related to the Dowry Prohibition Act is correct?

  1. Gifts given to the bride or groom at the time of marriage are exempted from the scope of dowry.

  2. Gifts of a hereditary nature given without request by the groom or his relatives do not fall within the scope of the Dowry Prohibition Act

A1 മാത്രം ശെരി

B2 മാത്രം ശെരി

C1,2 ശെരിയാണ്

D1,2 തെറ്റാണ്

Answer:

C. 1,2 ശെരിയാണ്

Read Explanation:

വിവാഹ സമയത്ത് വധുവിനോ വരനോ നൽകപ്പെടുന്ന സമ്മാനങ്ങളെ സ്ത്രീധനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .എന്നാൽ താഴെ പറയുന്ന നിയമങ്ങൾ പാലിക്കപ്പെട്ടാൽ മാത്രമേ ഇക്കാര്യത്തിൽ ഒഴിവു ലഭിക്കുകയുള്ളൂ. സമ്മാനങ്ങൾ അവകാശമായി ആവശ്യപ്പെട്ടതാകരുത്. സ്ത്രീധന നിരോധന നിയമത്തിന്റെ കീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങൾ പ്രകാരം സമ്മാനങ്ങളുടെ ലിസ്റ്റ് സൂക്ഷിക്കണം. സമ്മാനങ്ങളുടെ മൂല്യം കൊടുക്കുന്ന ആളിന്റെ സാമ്പത്തിക സാഹചര്യത്തിന് ആനുപാതികമല്ലാത്ത തരത്തിലാകരുത്.


Related Questions:

ഏത് വർഷത്തിലെ ഭിന്നശേഷി നിയമമാണ് റദ്ദാക്കിയത്?
കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ നിയമം 2019 പ്രകാരം ഡാർക്ക് പാറ്റേൺ തട്ടിപ്പുകൾ നടത്തിയാൽ ലഭിക്കുന്ന പിഴ ശിക്ഷ എത്ര ?
കുറ്റക്കാരൻ മരണപ്പെട്ട ആളുടെ ക്ലാർക്കോ ജോലിക്കാരനോ ആണെങ്കിൽ തടവുശിക്ഷ എത്ര വർഷം വരെ നീളാം ?
1989 - ലെ പട്ടിക ജാതി, പട്ടിക വർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിന്റെ പ്രധാനലക്ഷ്യം എന്താണ് ?
2025 ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ബി ജെ പി സ്ഥാനാർഥി?