താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഭൂവൽക്കവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്
- ഭൂമിയുടെ ഏറ്റവും പുറമേയുള്ളതും താരതമ്യേന നേർത്തതുമായ പാളിയാണ് ഭൂവൽക്കം.
- ഭൂവൽക്കത്തിന് വൻകര ഭൂവൽക്കം, സമുദ്രഭൂവൽക്കം എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്.
- ഖരരൂപത്തിലുള്ള പാറകളാൽ നിർമ്മിതമാണ് ഭൂവൽക്കം.
- വൻകര ഭൂവൽക്കത്തിനാണ് കനം കുറവ്
Ai തെറ്റ്, iv ശരി
Bഇവയൊന്നുമല്ല
Ci, iv ശരി
Di, ii, iii ശരി