Challenger App

No.1 PSC Learning App

1M+ Downloads

International Union of Forest Research Organizations (IUFRO)മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. രൂപീകരിച്ചത് - 1992
  2. ആസ്ഥാനം - ജനീവ
  3. ലാഭേച്ഛയില്ലാത്ത വന ശാസ്ത്രജ്ഞരുടെ സർക്കാർ ഇതര അന്താരാഷ്ട്ര ശൃംഖലയാണ് ഈ സംഘടന.
  4. വനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുകയും വനങ്ങളുടെയും വൃക്ഷങ്ങളുടെയും പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക വശങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു.

    Aiii മാത്രം ശരി

    Biii, iv ശരി

    Ci, ii ശരി

    Dii, iv ശരി

    Answer:

    B. iii, iv ശരി

    Read Explanation:

    International Union of Forest Research Organizations (IUFRO)

    • രൂപീകരിച്ചത് - 1892

    • ആസ്ഥാനം - വിയന്ന, ആസ്ട്രിയ

    • ലാഭേച്ഛയില്ലാത്ത വന ശാസ്ത്രജ്ഞരുടെ സർക്കാർ ഇതര അന്താരാഷ്ട്ര ശൃംഖലയാണ് ഈ സംഘടന.

    • വനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുകയും വനങ്ങളുടെയും വൃക്ഷങ്ങളുടെയും പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക വശങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു.

    • ഇത് വനനയത്തിനും ഭൂമിയിലെ വന പരിപാലനത്തിനും സംഭാവന നൽകുകയും ചെയ്യുന്നു.


    Related Questions:

    The Atomic Energy Act came into force on ?
    In what year did the Appiko Movement begin?
    ഏത് സംഘടനയെയാണ് ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായി കണക്കാക്കുന്നത് ?
    ഭീമൻ പാണ്ട ഔദ്യോഗിക ചിഹ്നം ആയിട്ടുള്ള ആഗോള പരിസ്ഥിതി സംഘടനയേത് ?
    Who is the current Director-General of IUCN?