കേരള സംസ്ഥാന വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്/ഏവ?
- 1990-ലെ കേരള വനിതാ കമ്മീഷൻ നിയമത്തിലെ 5-ാം വകുപ്പ് പ്രകാരമാണ് കേരള വനിതാ കമ്മീഷൻ സ്ഥാപിതമായത്.
- കേരള സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ, അംഗങ്ങൾ എന്നിവരുടെ കാലാവധി അഞ്ചുവർഷമാണ്.
- കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെ ഒരു യോഗത്തിൻ്റെ ക്വോറം നാല് ആയിരിക്കേണ്ടതാണ്.
- കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെ പ്രസിദ്ധീകരണമാണ് ' സ്ത്രീ ശക്തി'.
Aമൂന്ന് മാത്രം ശരി
Bഇവയൊന്നുമല്ല
Cനാല് മാത്രം ശരി
Dഎല്ലാം ശരി
