താഴെ കൊടുത്തിരിക്കുന്നവയിൽ മൺസൂൺ കാലാവസ്ഥ മേഖലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
- ആർദ്രവും ദീർഘവുമായ വേനൽ കാലം മൺസൂൺ കാലാവസ്ഥയുടെ സവിശേഷതയാണ്
- വരണ്ടതും ഹ്രസ്വമായ ശൈത്യകാലം മൺസൂൺ കാലാവസ്ഥയുടെ സവിശേഷതകളിൽ ഒന്നാണ്
- ദൈനിക താപാന്തരം തീരപ്രദേശങ്ങളിൽ വളരെ കുറവും ഉൾപ്രദേശങ്ങളിൽ വളരെ കൂടുതലും ആയിരിക്കും
- ഈ പ്രദേശങ്ങളിൽ കേവലം 30 സെന്റീമീറ്റർ വാർഷിക മഴ മാത്രം ലഭിക്കുന്നു
Ai, iv ശരി
Bഎല്ലാം ശരി
Ci, ii, iii ശരി
Diii, iv ശരി