Challenger App

No.1 PSC Learning App

1M+ Downloads

1927ൽ രൂപീകരിക്കപ്പെട്ട അന്ത്യജോദ്ധാരണ സംഘം എന്ന സംഘടനയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഗാന്ധിജിയുടെ മൂന്നാം കേരള സന്ദർശന വേളയിൽ രൂപീകരിക്കപ്പെട്ട സംഘടന
  2. കെ.കേളപ്പൻ ആയിരുന്നു സംഘത്തിന്റെ ആദ്യ പ്രസിഡൻറ്
  3. സി.കൃഷ്ണൻ സംഘത്തിന്റെ ആദ്യ സെക്രട്ടറിയുമായിരുന്നു

    Ai തെറ്റ്, iii ശരി

    Bii, iii ശരി

    Ciii മാത്രം ശരി

    Di മാത്രം ശരി

    Answer:

    D. i മാത്രം ശരി

    Read Explanation:

    അന്ത്യജോദ്ധാരണ സംഘം

    • ഗാന്ധിജിയുടെ മൂന്നാം കേരള സന്ദർശന വേളയിൽ രൂപീകരിക്കപ്പെട്ട സംഘടന.
    • 1927ൽ കോഴിക്കോട് പാറൻ സ്ക്വയറിൽ ഗാന്ധിജിയുടെ അധ്യക്ഷതയിൽ സമ്മേളിച്ച യോഗത്തിലാണ് ഈ സംഘടന രൂപീകരിക്കപ്പെട്ടത്.
    • കെ.കേളപ്പൻ ആയിരുന്നു സംഘത്തിന്റെ ആദ്യ സെക്രട്ടറി.
    • സി.കൃഷ്ണൻ സംഘത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്നു.

    Related Questions:

    നാലാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത് ?
    Gandhiji's first visit to Kerala was in the year -----

    ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

    1. കോഴിക്കോട് ജില്ലയിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ പ്രധാന നേതാവ് മുഹമ്മദ് അബ്ദുൽ റഹ്മാൻ ആയിരുന്നു.
    2. ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് സത്യാഗ്രഹ ജാഥ നയിച്ചത് അംശി നാരായണപിള്ള ആയിരുന്നു.
    3. 1930 മെയ് 12നാണ് കേരളത്തിൽ ഉപ്പുസത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത്.

      തെറ്റായ പ്രസ്ഥാവന / പ്രസ്ഥാവനകൾ കണ്ടെത്തുക : 6. നിയമം ലംഘിച്ചത്

      1. പയ്യന്നൂരിൽ കെ. കേളപ്പൻ്റെ നേതൃത്വത്തിലായിരുന്നു ഉപ്പു നിയമം ലംഘിച്ചത്
      2. കോഴിക്കോട് മുഹമ്മദ് അബ്ദുൾ റഹിമാൻ്റെ നേത്യത്വത്തിലായിരുന്നു ഉപ്പു നിയമം ലംഘിച്ചത്
      3. ശംഖുമുഖത്ത് പി. കൃഷ്‌ണപിള്ളയുടെ നേത്യത്വത്തിലായിരുന്നു ഉപ്പു നിയമം ലംഘിച്ചത്
        1921ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത്?