Challenger App

No.1 PSC Learning App

1M+ Downloads

റാംസർ ഉടമ്പടിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.തണ്ണീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ സുസ്ഥിര ഉപയോഗവും ലക്ഷ്യമാക്കി ഉണ്ടാക്കിയ രാജ്യാന്തര ഉടമ്പടിയാണ് റാംസർ ഉടമ്പടി.

2.ഇറാനിലെ റാംസറിൽ 1971ലാണ് ഈ ഉടമ്പടിയിൽ ലോകരാജ്യങ്ങൾ ഒപ്പുവച്ചത്.

3.'ഭൂമിയുടെ വൃക്കകൾ' എന്ന് അറിയപ്പെടുന്നത് തണ്ണീർത്തടങ്ങൾ ആണ്

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

തണ്ണീർത്തടങ്ങളുടെയും തണ്ണീർത്തട വിഭവങ്ങളുടെയും സംരക്ഷണത്തിനുംവിവേകപൂർവമായ വിനിയോഗത്തിനും വേണ്ടി ലോകരാഷ്ട്രങ്ങളുടെ പ്രവർത്തനങ്ങളും അന്താരരാഷ്ട്രസഹകരണവും ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി ഇറാനിലെ റാംസറിൽ 1971ൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയും അതിന്റെ തുടർച്ചയായി രൂപംകൊണ്ട ഉടമ്പടിയും ആണ് റാംസർ ഉടമ്പടി. തണ്ണീർത്തടങ്ങളെ 'ഭൂമിയുടെ വൃക്കകൾ' എന്ന് വിശേഷിപ്പിക്കുന്നു.


Related Questions:

ഹരിത ട്രിബ്യൂണൽ ഏത് മേഖലയുടെ മേൽനോട്ടം വഹിക്കുന്നു?
Silviculture is the management of-
Which is the central government nodal agency responsible for planning, promotion and coordination of all environmental activities?
In what year did Wangari Maathai receive the Nobel Prize for Peace?
Where is the headquarters of UNEP located?