വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ് ?
- 2005-ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിക്കപ്പെട്ടത്.
- രാജ്കുമാർ ഗോയൽ ആണ് ഇപ്പോഴത്തെ മുഖ്യവിവരാവകാശ കമ്മീഷണർ.
- പ്രധാനമന്ത്രിയാണ് മുഖ്യവിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത്.
Aഒന്നും രണ്ടും ശരി
Bഇവയൊന്നുമല്ല
Cരണ്ട് തെറ്റ്, മൂന്ന് ശരി
Dഎല്ലാം ശരി
