ഏഴാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
- പ്രധാന ലക്ഷ്യം ദാരിദ്ര്യ നിർമ്മാർജ്ജനം
- പദ്ധതി പ്രഖ്യാപിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധി
- 1989 ഏപ്രിൽ 1 ന് ജവഹർ റോസ്ഗാർ യോജന നടപ്പിലാക്കി
- പദ്ധതി കൈവരിച്ച വാർഷിക വളർച്ചാ നിരക്ക് 5.4 %
A1, 2 ശരി
B2, 3 ശരി
Cഇവയൊന്നുമല്ല
D3 തെറ്റ്, 4 ശരി