Challenger App

No.1 PSC Learning App

1M+ Downloads

Which of the following statements related to the Treaty of Srirangapatanam is correct?

1. A treaty signed between Tipu Sultan and the British in 1692.

2. With this treaty, the Third Mysore War ended.

3. As per the Treaty of Srirangapatanam, Tipu Sultan ceded half of his territory to the British.

4. Tipu Sultan agreed to pay the British the expenses incurred for the war.

A1,2

B1,2,3

C2,3,4

D1,2,3,4

Answer:

C. 2,3,4

Read Explanation:

  • മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് 1792 മാർച്ച് 18 -ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കോൺവാലിസ് പ്രഭുവും, ഹൈദരാബാദ് നിസ്സാമിന്റെ പ്രതിനിധിയും, മറാട്ട സാമ്രാജ്യവും, മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താനും കൂടി ഒപ്പുവച്ച ഒരു കരാറാണ് ശ്രീരംഗപട്ടണം ഉടമ്പടി (Treaty of Seringapatam).

  • ഉടമ്പടിയിലെ വ്യവസ്ഥകൾ പ്രകാരം മൈസൂരിന് തങ്ങളുടെ കൈവശമുള്ള ഭൂമിയുടെ പകുതിയോളം മറുപക്ഷത്തിനു വിട്ടുനൽകേണ്ടി വന്നു. തുംഗഭദ്ര നദിയോളം വരുന്ന പ്രദേശങ്ങൾ പേഷ്വയ്ക്കും കൃഷ്ണ നദിമുതൻ പെണ്ണാർ നദിവരെയും പെണ്ണാറിന്റെ തെക്കേ തീരത്തുള്ള കടപ്പയിലെയും ഗണ്ടിക്കോട്ടയിലെ കോട്ടകളും നിസാമിനും ലഭിച്ചു.

  • കമ്പനിക്ക് മൈസൂരിന്റെ കയ്യിലുള്ള, തിരുവിതാംകൂർ അതിർത്തി മുതൽ കാളി നദി വരെയുള്ള പ്രദേശങ്ങളും ബാരാമഹൽ ജില്ലയും ഡിണ്ടിഗൽ ജില്ലയും ലഭിച്ചു.കൂർഗ് രാജാവിന് മൈസൂർ സ്വാതന്ത്ര്യവും നൽകി. കരാർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി അതുതീരുന്നതുവരെ ടിപ്പുവിന് തന്റെ മൂന്നു ആൺമക്കളിൽ രണ്ടുപേരെയും യുദ്ധത്തടവുകാരായി കമ്പനിക്ക് വിട്ടുനൽകേണ്ടി വന്നു.


Related Questions:

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ആദ്യകാലത്ത് ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട തൊഴിലാളി സംഘടനയാണ് മദ്രാസ് ലേബർ യൂണിയൻ
  2. അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (AITUC) രൂപീകരിച്ച വർഷം - 1930
  3. ബീഹാർ പ്രവിശ്യാ കിസാൻ സഭയുടെ സ്ഥാപകൻ സ്വാമി സഹജാനന്ദ സരസ്വതി ആണ്
  4. കിസാൻ മാനിഫെസ്റ്റോയ്ക്ക് രൂപം നൽകിയത് ബോംബെയിലെ അഖിലേന്ത്യാ കിസാൻ സമിതി സമ്മേളനത്തിൽ വച്ച് 1946 ൽ
    Who amongst the following headed the 1946 Cabinet Mission?
    ബംഗാള്‍ വിഭജനം നടന്ന വര്‍ഷം ?
    Permanent land revenue settlement was introduced first in ............
    Who was the Viceroy of India when the Rowlatt Act was passed?