App Logo

No.1 PSC Learning App

1M+ Downloads

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. സവർണ്ണ ജാഥ ഇതോടനുബന്ധിച്ച് നടന്നതാണ്.
  2. ഇ. വി. രാമസ്വാമി നായ്ക്കർ സത്യാഗ്രഹത്തിൽ പങ്കെടുത്തു
  3. സത്യാഗ്രഹം അവസാനിക്കുമ്പോൾ സേതു ലക്ഷ്മിഭായ് ആയിരുന്നു തിരുവിതാംകൂറിലെ ഭരണാധികാരി.
  4. ക്ഷേത്രപ്രവേശനമായിരുന്നു സത്യാഗ്രഹികളുടെ ആവശ്യം

    A3 മാത്രം ശരി

    B1, 2, 3 ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. 1, 2, 3 ശരി

    Read Explanation:

    • വൈക്കം ക്ഷേത്രത്തിന് സമീപമുള്ള റോഡുകളിൽ കൂടി അവർണർക്ക് നടക്കുന്നതിനുള്ള അവകാശം നേടുക, എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. • ടി കെ മാധവൻ, മന്നത്ത് പത്മനാഭൻ, സി വി കുഞ്ഞിരാമൻ, കേളപ്പൻ തുടങ്ങിയ സുപ്രധാന നേതാക്കൾ ഈ സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.


    Related Questions:

    Malabar Rebellion was happened in ?

    വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ ശരിയായത് ഏതൊക്കെയാണ്?

    1. സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭം..
    2. ടി.കെ. മാധവൻ നേതൃത്വം നൽകി.
    3. എ.കെ. ഗോപാലൻ വളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നു.
    4. മന്നത്തു പത്മനാഭൻ സവർണജാഥ നയിച്ചു.
      Paliam satyagraha was a movement in :
      പഴശ്ശിരാജ ക്കെതിരെ യുദ്ധം ചെയ്യാൻ ആതർ വെല്ലസ്ലീ നിയമിച്ച കോൾകാർ സേനയുടെ എണ്ണം ?
      തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത് :