App Logo

No.1 PSC Learning App

1M+ Downloads

വീരേശലിംഗം പന്തലുവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി
  2. 1894 ൽ മദ്രാസ് ഹിന്ദു അസോസിയേഷൻ ആരംഭിച്ചത് ഇദ്ദേഹമാണ്
  3. 'ആന്ധ്രയിലെ രാജാറാം മോഹൻ റോയ്' ഒന്നു വിശേഷിപ്പിക്കപ്പെടുന്നു
  4. 'വിവേകവർധിനി' എന്ന മാസിക ആരംഭിച്ചത് ഇദ്ദേഹമാണ്

    A1, 3, 4 ശരി

    Bഎല്ലാം ശരി

    C2, 3 ശരി

    D2, 4 ശരി

    Answer:

    A. 1, 3, 4 ശരി

    Read Explanation:

    • ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് വീരേശലിംഗം പന്തലു.
    • അതുകൊണ്ടുതന്നെ അദ്ദേഹം 'ആന്ധ്രയിലെ രാജാറാം മോഹൻറോയ് 'എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
    • ജാതിചിന്ത, അന്ധവിശ്വാസങ്ങൾ, ശൈശവവിവാഹം, സ്ത്രീ ധനം എന്നിവയെ എതിർത്ത വീരേശലിംഗം തന്നെയാണ് ആധുനിക തെലുങ്ക് പത്രപ്രവർത്തനത്തിന്റെ പിതാവായും അറിയപ്പെടുന്നത്.

    • 1892 ൽ മദ്രാസ് ഹിന്ദു അസോസിയേഷൻ ആരംഭിച്ചത് ഇദ്ദേഹമാണ്.
    • 'ഹിതകാരിണി സമാജം' എന്ന സംഘടന സ്ഥാപിച്ചതും വീരേശലിംഗമാണ്
    • 1874ൽ 'വിവേകവർധിനി' എന്ന മാസികയും,സ്ത്രീകൾക്കുവേണ്ടി സതിഹിത ബോധിനി എന്ന മാസികയും വീരേശലിംഗം ആരംഭിച്ചു.

    Related Questions:

    ഋഷിവാലി എഡ്യുക്കേഷൻ സെന്റർ സ്ഥാപിച്ചത്?
    ബ്രഹ്മസമാജം സ്ഥാപിച്ചതാര് ?
    10 തത്വങ്ങൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    'വിവേകാനന്ദപ്പാറ' നിലകൊള്ളുന്നത് എവിടെ ?
    Which of the following is NOT correctly matched?