താഴെ തന്നിരിക്കുന്നതിലെ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
- i. ഡാൽട്ടൻറെ അറ്റോമിക സിദ്ധാന്തത്തിന് രാസസംയോജക നിയമങ്ങൾ വിശദീകരിക്കാൻ സാധിച്ചു.
- ii. കാർബൺ-12 നെ അടിസ്ഥാനമാക്കിയാണ് നിലവിൽ അറ്റോമിക മാസ് നിർണ്ണയിക്കുന്നത്
- iii. കാർബണിൻറെ വിവിധ ഐസോടോപ്പുകളിൽ ആപേക്ഷിക ലഭ്യത കൂടുതലുള്ളത് കാർബൺ-12 നു ആണ്.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
C1 മാത്രം ശരി
D2 മാത്രം ശരി