Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ബംഗാൾ ഉൾക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം ?

  1. ഒഡീഷ
  2. ആന്ധ്രാപ്രദേശ്
  3. ഗോവ
  4. ഗുജറാത്ത്

    Aiii മാത്രം

    Bഇവയൊന്നുമല്ല

    Ci, ii എന്നിവ

    Diii, iv

    Answer:

    C. i, ii എന്നിവ

    Read Explanation:

    ബംഗാൾ ഉൾക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ 

    • തമിഴ്നാട് 
    • ആന്ധ്രാപ്രദേശ് 
    • ഒഡീഷ 
    • വെസ്റ്റ് ബംഗാൾ 

    അറബിക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ 

    • ഗുജറാത്ത് 
    • മഹാരാഷ്ട്ര 
    • ഗോവ 
    • കർണ്ണാടക 
    • കേരളം 
    • തമിഴ് നാട് 

    Related Questions:

    ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യത്തെ സംസ്ഥാനം ഏത്?
    2021 ഫെബ്രുവരി മുതൽ 6 മാസത്തേക്ക് ഡിസ്റ്റർബഡ് പ്രദേശമായി (disturbed area) പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ?

    താഴെ പറയുന്നതിൽ മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

    1. ഇന്ത്യയിലാദ്യമായി ലോകായുക്തയെ നിയമിച്ച സംസ്ഥാനം
    2. അജന്താ , എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
    3. ബുദ്ധമതക്കാര്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം
    4. ഇന്ത്യയിൽ ആദ്യമായി ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് ഇ - പേയ്മെൻറ് സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ  സംസ്ഥാനം 
    Which is the first state in India where electronic voting machine completely used in general election?
    മഹാരാഷ്ട്രയുടെ പ്രധാന ഭാഷ ഏത്?