App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ലോക്സഭയിലേക്ക് ഒരംഗത്തെ മാത്രം അയക്കാൻ കഴിയുന്ന സംസ്ഥാനം ഏതൊക്കെയാണ് ? 

i) മിസോറം 

ii) നാഗാലാൻഡ് 

iii) സിക്കിം 

iv) ത്രിപുര 

Ai , ii , iii

Bi , iii , iv

Cii , iii , iv

Di , ii , iii iv

Answer:

A. i , ii , iii

Read Explanation:

ലോക്സഭ 

  • പാർലമെന്റിന്റെ അധോസഭ /ലോവർ ഹൌസ് എന്നറിയപ്പെടുന്നു 
  • പോപ്പുലർ ഹൌസ് ,ജനങ്ങളുടെ സഭ ,ഫസ്റ്റ് ചേമ്പർ എന്നീ പേരിലും അറിയപ്പെടുന്നു 
  • ലോക്സഭയെ ക്കുറിച്ച് പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 81 
  • ലോക്സഭ നിലവിൽ വന്നത് - 1952 ഏപ്രിൽ 17 
  • ലോക്സഭയിലെ ആദ്യ സമ്മേളനം നടന്നത് - 1952 മെയ് 13 
  • ലോക്സഭയിലെ പരമാവധി സീറ്റുകൾ - 552 
  • ലോക്സഭയിൽ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം - പച്ച 
  • ലോക്സഭയുടെ കാലാവധി - 5 വർഷം 
  • ലോക്സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാൻ കഴിയുന്ന സംസ്ഥാനങ്ങൾ - മിസോറം ,നാഗാലാന്റ് ,സിക്കിം 

Related Questions:

രാജ്യസഭയുടെ ഉപാധ്യക്ഷ പാനലിൽ (Vice Chairman Panel) അംഗമാകുന്ന ആദ്യ നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗം ?
രാജ്യസഭയുടെ കാലാവധി എത്ര?
മികച്ച പാർലമെന്റേറിയാനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചതാർക് ?
The total number of Rajya Sabha members allotted to Uttar Pradesh:
_________ has the power to regulate the right of citizenship in India.