താഴെ പറയുന്ന സംസ്ഥാനങ്ങളിൽ ' ദ്വീമണ്ഡല ' സംബ്രദായം ( Bicameralism ) നിലനിൽക്കുന്ന സംസ്ഥാനം ഏത്?Aകർണ്ണാടകBമണിപ്പൂർCതമിഴ്നാട്Dഗുജറാത്ത്Answer: A. കർണ്ണാടക Read Explanation: ദ്വീമണ്ഡല സംബ്രദായം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ ഒഡീഷ , ബീഹാർ , ആന്ധ്രപ്രദേശ് , മഹാരാഷ്ട്ര , കർണ്ണാടക , തെലുങ്കാന , ഉത്തർപ്രദേശ്. Read more in App