Challenger App

No.1 PSC Learning App

1M+ Downloads
ആ​ർ​ക്കി​ടെ​ക്ടു​മാ​രു​ടെ അ​ന്താ​രാ​ഷ്ട്ര പ്ലാ​റ്റ്ഫോ​മാ​യ ആർക്കിടെക്​ചർ ഡിസൈൻ​ ഡോട്ട്​ ഐഎൻ എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്രസിദ്ധീകരിച്ച ലോ​ക​ത്ത് ക​ണ്ടി​രി​ക്കേ​ണ്ട ആ​റ്​ മ്യൂ​സി​യ​ങ്ങ​ളി​ൽ ഉൾപ്പെട്ട കേരളത്തിലെ നിർമ്മിത ഏതാണ് ?

Aഫ്രീ​ഡം സ്ക്വ​യ​ർ , കോ​ഴി​ക്കോട്

Bനേപ്പിയർ മ്യൂസിയം

Cസ്ട്രിംഗ്സ് മ്യൂസിയം , കൊച്ചി

Dപഴശ്ശി രാജാ മ്യൂസിയം

Answer:

A. ഫ്രീ​ഡം സ്ക്വ​യ​ർ , കോ​ഴി​ക്കോട്


Related Questions:

തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിന്റെ CEO ആയി നിയമിതനായത് ആരാണ് ?
കേരളത്തിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ സെമി കണ്ടക്റ്റർ നിർമ്മാണ കമ്പനി ?
കേരള ഹൈക്കോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ആരാണ്?
ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭരണപുരോഗതി വിലയിരുത്താനും ജനാഭിപ്രായങ്ങൾ തേടാനും വേണ്ടി കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചേർന്ന് 140 നിയോജക മണ്ഡലങ്ങളിലും നടത്തുന്ന സന്ദർശന പരിപാടി ഏത് ?
"എല്ലാവർക്കും പാർപ്പിടം നൽകുക " എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ പേര് ?