Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഉത്പദനത്തിന് വിധേയമാകാത്ത വസ്തു ഏത് ?

Aപാറ്റഗുളിക

Bഅമോണിയം ക്ലോറൈഡ്

Cഅയഡിൻ

Dസോഡിയം ക്ലോറൈഡ്

Answer:

D. സോഡിയം ക്ലോറൈഡ്

Read Explanation:

ഉത്പദനത്തിന് വിധേയമാകുന്ന വസ്തുക്കൾ 

  1. പാറ്റഗുളിക 
  2. അമോണിയം ക്ലോറൈഡ് 
  3. അയഡിൻ
  4. കർപ്പൂരം 

Related Questions:

സാധാരണ മർദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനിലയെ പറയുന്നത് ?
ഖരപദാർത്ഥങ്ങൾ ചൂടാക്കിയാൽ ദ്രാവകം ആകാതെ നേരിട്ട് വാതകം ആകുന്ന പ്രക്രിയ :
കത്താൻ പര്യാപ്തമായ ഒരു വാതകവും വായും ചേർന്ന മിശ്രിതം ഒരു ജ്വാലയുടെ സാന്നിധ്യത്തിൽ മിന്നൽ മാത്രമായി കത്തി അണയുന്നതിനു വേണ്ട കുറഞ്ഞ ഊഷ്മാവാണ് ?
ഇന്ധന ബാഷ്പം എന്തുമായി കൂടിക്കലരുന്ന അവസ്ഥയിലാണ് ഡിഫ്യൂഷൻ സംഭവിക്കുന്നത് ?
ഒരു പദാർത്ഥത്തിന് അവസ്ഥ പരിവർത്തനം സംഭവിക്കുമ്പോൾ അതിൻറെ _______ മാറ്റം ഉണ്ടാകുന്നില്ല .