App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ പ്രത്യക്ഷ തിരഞ്ഞെടുപ്പ് നടക്കാത്ത സംവിധാനമേത് ?

Aരാജ്യസഭ

Bലോക്സഭാ

Cസംസ്ഥാന നിയമസഭ

Dപ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ

Answer:

A. രാജ്യസഭ

Read Explanation:

രാജ്യസഭ

  • ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭ
  • പരോക്ഷ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് രാജ്യസഭയിലേക്ക് നടത്താറുള്ളത്
  • രാജ്യസഭ ഒരു സ്ഥിരം സഭയാണ്
  • മൂന്നിലൊന്ന് അംഗങ്ങൾ രണ്ടുവർഷം കൂടുമ്പോൾ വിരമിക്കുന്നു .
  • സഭ പിരിച്ചുവിടാൻ ആർക്കും അധികാരമില്ല
  • രാജ്യസഭാംഗങ്ങളുടെ കാലാവധി - 6 വർഷം

Related Questions:

കേരളത്തിൽ പട്ടികജാതിക്കാർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള ലോകസഭാ മണ്ഡലങ്ങൾ ഏതൊക്കെ ?

രാജ്യസഭയിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?

എത്ര നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് സാധാരണ ഒരു ലോകസഭാ മണ്ഡലം ?

ഇലക്ഷനെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?

പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?