Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പട്ടികകളിൽ ഏതാണ് ശരിയായത് ?

A.

വസ്തു തലയ്ക്ക് മുകളിലൂടെ എറിയുന്നു — 4 വയസ്സ്

കത്രിക ഉപയോഗിച്ച് വരയിലൂടെ മുറിക്കുന്നു — 3 വയസ്സ്

പന്ത് എറിയുകയും പിടിക്കുകയും ചെയ്യുന്നു —5 വയസ്സ്

അക്ഷരങ്ങൾവരയ്ക്കുന്നു— 6 വയസ്സ്

B.

വസ്തു തലയ്ക്ക് മുകളിലൂടെ എറിയുന്നു — 3 വയസ്സ്

കത്രിക ഉപയോഗിച്ച് വരയിലൂടെ മുറിക്കുന്നു — 4 വയസ്സ്

പന്ത് എറിയുകയും പിടിക്കുകയും ചെയ്യുന്നു — 5 വയസ്സ്

അക്ഷരങ്ങൾവരയ്ക്കുന്നു— 6 വയസ്സ്

C.

വസ്തു തലയ്ക്ക് മുകളിലൂടെ എറിയുന്നു — 3 വയസ്സ്

കത്രിക ഉപയോഗിച്ച് വരയിലൂടെ മുറിക്കുന്നു — 4 വയസ്സ്

പന്ത് എറിയുകയും പിടിക്കുകയും ചെയ്യുന്നു — 6 വയസ്സ്

അക്ഷരങ്ങൾവരയ്ക്കുന്നു— 5 വയസ്സ്

D.

വസ്തു തലയ്ക്ക് മുകളിലൂടെ എറിയുന്നു — 6 വയസ്സ്

കത്രിക ഉപയോഗിച്ച് വരയിലൂടെ മുറിക്കുന്നു — 3 വയസ്സ്

പന്ത് എറിയുകയും പിടിക്കുകയും ചെയ്യുന്നു — 4 വയസ്സ്

അക്ഷരങ്ങൾവരയ്ക്കുന്നു— 5 വയസ്സ്

AA

BB

CC

DD

Answer:

B. B

Read Explanation:

കുട്ടികളുടെ വളർച്ചാഘട്ടങ്ങളിലെ പ്രധാന ചലനശേഷി വികാസങ്ങൾ (Developmental Milestones) താഴെ പറയുന്നവയാണ്:


  • വസ്തു തലയ്ക്ക് മുകളിലൂടെ എറിയുന്നു: 3 വയസ്സ്

  • കത്രിക ഉപയോഗിച്ച് വരയിലൂടെ മുറിക്കുന്നു: 4 വയസ്സ്

  • പന്ത് എറിയുകയും പിടിക്കുകയും ചെയ്യുന്നു: 5 വയസ്സ്

  • അക്ഷരങ്ങൾ എഴുതുന്നു/വരയ്ക്കുന്നു: 6 വയസ്സ്


Related Questions:

എറിക് എച്ച്. എറിക്സന്റെ മനോസാമൂഹിക വികാസ സിദ്ധാന്തപ്രകാരം സ്കൂൾ പ്രായത്തിൽ (6 മുതൽ12 വരെ) നേരിടുന്ന പ്രതിസന്ധി താഴെ പറയുന്നവയിൽ ഏതാണ് ?
നഴ്സറി സ്കൂൾ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നത് :
Fourteen year old Dilsha feels free and more open with her friends than with her family. Acknowledging Dilsha's feelings, her parents should:
കുട്ടിയിൽ നിരീക്ഷണം, ശ്രദ്ധ, യുക്തി,ചിന്തനം എന്നിവയ്ക്കുള്ള ശേഷി വികസിപ്പിക്കുന്നത് :
പിയാഷെയുടെ കോഗ്നിറ്റീവ് ഡെവലപ്മെനറ്റിന്റെ സെൻസറിമോട്ടോർ ഘട്ടത്തിന്റെ ഏത് ഉപ-ഘട്ടത്തിലാണ് കുട്ടികൾ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ട്രയൽ-ആൻഡ്-എറർ ഉപയോഗിക്കുന്നത് ?