App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ 2022 ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടിയ ടീമുകൾ ഏവ ?

Aഅർജന്റീന, ഫ്രാൻസ്, ക്രൊയേഷ്യ, മൊറോക്കോ

Bഅർജന്റീന, ഫ്രാൻസ്, സ്പെയിൻ, മൊറോക്കോ

Cഅർജന്റീന, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ

Dഅർജന്റീന, ഫ്രാൻസ്, ക്രൊയേഷ്യ, ബൽജിയം

Answer:

A. അർജന്റീന, ഫ്രാൻസ്, ക്രൊയേഷ്യ, മൊറോക്കോ

Read Explanation:

2022 ഖത്തർ ഫിഫ ലോകകപ്പ്

  • 2022 ഖത്തർ ഫിഫ ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങളിൽ യോഗ്യത നേടിയ ടീമുകൾ :-
    • അര്‍ജന്റീന – ക്രൊയേഷ്യ
    • ഫ്രാന്‍സ് – മൊറോക്കൊ
  • 2022 ഖത്തർ ഫിഫ ലോകകപ്പ്  ഫൈനല്‍ മത്സരങ്ങളിൽ യോഗ്യത നേടിയ ടീമുകൾ :-
    • അര്‍ജന്റീന – ഫ്രാന്‍സ്

 

  • ജേതാക്കൾ – അർജൻറീന
  • റണ്ണർ അപ്പ്- ഫ്രാൻസ്

 

♦️ ഗോൾഡൻ ബോൾ – ലയണൽ മെസ്സി

♦️ ഗോൾഡൻ ബൂട്ട് – കീലിയൻ എംബാപ്പെ ( 8 Goals )

♦️ ഗോൾഡൻ ഗ്ലൗ- എമിലിയാനോ മാർട്ടിനസ്

♦️ മികച്ച യുവതാരം – എൻസോ ഫെർണാണ്ടസ്


Related Questions:

ഒളിമ്പിക്സിൽ ടെന്നീസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം?
ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത?
2024 ലെ WR ചെസ് മാസ്‌റ്റേഴ്‌സ് കപ്പ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?
2023-ൽ വിംബിൾഡണിൽ വിജയം നേടിയത് ആരാണ് ?
2014 ലോകകപ്പ് ഫുട്ബോൾ മത്സരത്തിനുപയോഗിച്ച പന്തിന്റെ പേര് എന്താണ് ?