App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്ത താപനിലകളിൽ ഏതൊക്കെയാണ് ശരിയായി ചേരുന്നത്?

  1. 0 deg * C = 273 deg * F
  2. 100 deg * C = 373 deg * F
  3. - 40 deg * C=- 40 deg * F
  4. O deg * C = 32 deg * F

    Aii, iv ശരി

    Bഇവയൊന്നുമല്ല

    Ciii, iv ശരി

    Di, ii ശരി

    Answer:

    C. iii, iv ശരി

    Read Explanation:

    • -40°C = -40°F

    • F=−40×59​+32=−8×9+32=−72+32=−40°F ഈ പ്രസ്താവന ശരിയാണ്.

    • -40 ഡിഗ്രി സെൽഷ്യസും -40 ഡിഗ്രി ഫാരൻഹൈറ്റും ഒരേ താപനിലയെ കുറിക്കുന്നു.

    • 0°C = 32°F

    • F=0×59​+32=0+32=32°F ഈ പ്രസ്താവന ശരിയാണ്.


    Related Questions:

    'അബ്സൊല്യൂട്ട് സീറോ' എന്ന പദം താഴെ കൊടുക്കുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    തന്നിരിക്കുന്നവയിൽ നക്ഷത്രങ്ങളുടെ നിറത്തിനു കാരണം എന്ത് ?
    കരക്കാറ്റും കടൽക്കാറ്റും ഉണ്ടാകുമ്പോൾ താപം പ്രേഷണം ചെയ്യുന്ന രീതി ?
    25°C താപനിലയുള്ള ഒരു വലിയ മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു വസ്തു 80°C ൽ നിന്ന് 70°C വരെ തണുക്കാൻ 12 മിനിറ്റ് എടുക്കും. അതേ വസ്തു 70°C ൽ നിന്ന് 60°C വരെ തണുക്കാൻ എടുക്കുന്ന സമയം ഏകദേശം
    തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ്, നീരാവി കൊണ്ടുള്ള പൊള്ളല്‍. എന്തു കൊണ്ട്?