App Logo

No.1 PSC Learning App

1M+ Downloads
വനദുർഗ്ഗ ഭാവത്തിൽ ആദിപരാശക്തിയെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രം ഇവയിൽ ഏതാണ് ?

Aആറ്റുകാൽ ഭഗവതി ക്ഷേത്രം

Bചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം

Cചോറ്റാനിക്കര ദേവി ക്ഷേത്രം

Dകൊല്ലൂർ മൂകാംബിക ക്ഷേത്രം

Answer:

B. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം

Read Explanation:

  • ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ഹൈന്ദവ ക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം.
  • കിഴക്കോട്ട് ദർശനമായി വനദുർഗ്ഗ ഭാവത്തിൽ ആദിപരാശക്തിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.
  • ചക്കുളത്തമ്മ എന്ന പേരിൽ ഭഗവതി കേരളത്തിൽ അറിയപ്പെടുന്നു.
  • എട്ടുകൈകളോടുകൂടിയതാണ് ഭഗവതിയുടെ പ്രതിഷ്ഠ.
  • ഈ ക്ഷേത്രത്തിൽ ഗണപതി, ശിവൻ, മഹാവിഷ്ണു, സുബ്രഹ്മണ്യൻ, ഹനുമാൻ, ധർമ്മശാസ്താവ്, നവഗ്രഹങ്ങൾ തുടങ്ങിയ ഉപദേവതകളുണ്ട്.

Related Questions:

ആദ്യം നടതുറക്കുന്ന ക്ഷേത്രം എന്ന് വിഖ്യാതമായത് :
'ഉരുളി കമഴ്ത്തൽ' എന്ന അതിപ്രശസ്തമായ വഴിപാട് നടത്തുന്നത് താഴെ നൽകിയിട്ടുള്ളവയിൽ ഏത് ക്ഷേത്രത്തിലാണ് ?
തിരുവില്വാമലയിൽ സ്ഥിതിചെയ്യുന്ന ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?
കേരളത്തിൽ സൂര്യനെ മുഖ്യ പ്രതിഷ്ഠയായി ആരാധിക്കുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?
എത്ര തരത്തിൽ ഉള്ള സാളഗ്രാമം ഉണ്ട് ?