Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിട്ടുള്ളതിൽ ഏത് ക്ഷേത്രത്തിലാണ് സ്ത്രീകൾ മുഖ്യപുരോഹിത സ്ഥാനം അലങ്കരിക്കുന്നത് ?

Aമണ്ണാറശാല നാഗരാജ ക്ഷേത്രം

Bകുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം

Cചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം

Dപനച്ചിക്കാട് ഭഗവതി ക്ഷേത്രം

Answer:

A. മണ്ണാറശാല നാഗരാജ ക്ഷേത്രം

Read Explanation:

  •  മണ്ണാറശാല ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ തല മുതിർന്ന സ്ത്രീ ആണ്.
  • "വലിയമ്മ" എന്ന പേരിലാണ് ഈ പുരോഹിതയായ അന്തർജ്ജനം അറിയപ്പെടുന്നത്.
  •  നാഗരാജാവിന്റെ "അമ്മയുടെ" സ്ഥാനമാണ് വലിയമ്മക്ക് സങ്കല്പിച്ചിരിക്കുന്നത്.
  • മക്കളില്ലാതെ വിഷമിച്ച ഇല്ലത്തിലെ തികഞ്ഞ ഭക്തയായ ശ്രീദേവി എന്ന അമ്മക്ക് മകനായി നാഗരാജാവായ അനന്തൻ അവതരിച്ചു എന്നാണ് ഐതിഹ്യം.
  • അതിനുശേഷം തലമുറകളായി ഇല്ലത്തെ അപ്പോൾ ഉള്ള ഏറ്റവും മുതിർന്ന സ്ത്രീയാണ് നാഗരാജാവിൻെറ അമ്മയുടെ സ്ഥാനത്ത് നിന്നുകൊണ്ട് കൊണ്ട് പൂജാദികർമ്മങ്ങൾ ചെയ്യുന്നത്.

Related Questions:

എത്ര തരത്തിൽ ഉള്ള സാളഗ്രാമം ഉണ്ട് ?
ദുർഗാ ഭഗവതിക്ക് എത്ര തവണയാണ് പ്രദക്ഷിണം വെക്കേണ്ടത് ?
അത്താഴപൂജക്ക് ശേഷം നാലമ്പലത്തിൽ കയറി തോഴാൻ സാധിക്കുന്ന ക്ഷേത്രം ഏതാണ് ?
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?
ഗർഭഗൃഹം എന്ന പേരിലറിയപ്പെടുന്ന ക്ഷേത്രഭാഗം ഏത് ?