Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ എല്ലോറ ഗുഹാക്ഷേത്രങ്ങളിൽ കാണപ്പെടാത്ത ക്ഷേത്രങ്ങൾ ഏതാണ് ?

Aബൗദ്ധർ

Bജൈനർ

Cശൈവർ

Dസൂഫിസം

Answer:

D. സൂഫിസം

Read Explanation:

ബൗദ്ധർ , ജൈനർ , ശൈവർ , വൈഷ്ണവർ എന്നിവരുടെ ക്ഷേത്രങ്ങൾ എല്ലോറ ഗുഹാക്ഷേത്രങ്ങളിൽ കാണുന്നു .


Related Questions:

ഹുമയൂണിന്റെ ശവകുടീരം എവിടെയാണ് ?
എല്ലോറ ഗുഹാക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
' ഗോൾഗുംബസ് ' നിർമിച്ചത് ഏതു സുൽത്താന്മാരുടെ കാലത്താണ് ?
പ്രശസ്തമായ ' കാമാഖ്യക്ഷേത്രം 'ഏതു സംസ്ഥാനത്താണ് ?
ഗോവയിലെ ' ബോംജിസസ്സ് 'പള്ളി ഏതു ശൈലിയിലാണ് പണിതിരിക്കുന്നത് ?