Challenger App

No.1 PSC Learning App

1M+ Downloads

ചെസ്സ് കളിയുമായി ബന്ധപ്പെട്ട പദങ്ങൾ താഴെ പറയുന്നവയിൽ ഏതാണ് ?

  1. ലെഗ് ബൈ (Leg By)
  2. കാസ്‌ലിങ് (Castling)
  3. പിഞ്ചിങ് (Pinching)
  4. സ്റ്റെയിൽമേറ്റ് (Stalemate)

    Aഒന്നും മൂന്നും ശരി

    Bരണ്ടും നാലും ശരി

    Cഎല്ലാം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    B. രണ്ടും നാലും ശരി

    Read Explanation:

    കായികയിനവുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ

    കായികയിനം

    പ്രധാന പദങ്ങൾ

    ഫുട്‍ബോൾ

    പെനാലിറ്റി, ഷൂട്ട്ഔട്ട്, കിക്ക്, സ്‌ട്രൈക്കർ, ഹെഡ്‌പാസ്

    ക്രിക്കറ്റ്

    യോർക്കർ, LBW, ഹിറ്റ് വിക്കറ്റ്, ബീമർ, ചൈനാമാൻ, ദൂസര, തേഡ്‌മാൻ

    ഹോക്കി

    ക്യാരി, സ്‌കൂപ്പ്, ജിങ്ക്, ബുള്ളി

    കബഡി

    റൈഡർ, ലോണ, ആൻറി, കാൻഡ്

    ചെസ്

    ഗ്രാൻഡ് മാസ്റ്റർ, റൂക്ക്, ടച്ച് മൂവ്, ബിഷപ്പ്,കിങ്

    പോളോ

    ചക്കർ, മാലറ്റ്, കോർട്ടെറ്റ്, നോക്ക് ഇൻ


    Related Questions:

    അണ്ടർ-19 ക്രിക്കറ്റ് ലോക കപ്പിൽ പാകിസ്ഥാനെ തോൽപ്പിച്ചു കിരീടം നേടിയ രാജ്യം?
    ഒരു ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം എത്ര
    The final match of FIFA World Cup 2014 was between :
    “കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ ഒന്നിച്ച്” എന്ന മുദ്രാവാക്യം ഏതു കായികമേളയുടേതാണ് ?
    Which are the countries that Ashes Cricket tests hold betweeen ?