Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഖര പദാർത്ഥങ്ങളിൽ കാണപ്പെടുന്ന താപീയ വികാസങ്ങൾ ഏവ ?

  1. രേഖീയ വികാസം
  2. ഉള്ളളവ് വികാസം
  3. പരപ്പളവ് വികാസം
  4. മർദ്ദ വികാസം

    Aഇവയൊന്നുമല്ല

    B3 മാത്രം

    C1, 2, 3 എന്നിവ

    D1 മാത്രം

    Answer:

    C. 1, 2, 3 എന്നിവ

    Read Explanation:

    ഖര വസ്തുക്കളിലെ താപീയ വികാസം മൂന്നു തരത്തിൽ

    1.രേഖീയ വികാസം (Linear expansion)

    2.പരപ്പളവ് വികാസം (Area expansion)

    3.ഉള്ളളവ് വികാസം (Volume expansion)


    Related Questions:

    താഴെപ്പറയുന്നവയിൽ താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ?
    ഒരു ചാലകത്തിൻറെ പ്രതിരോധം പൂർണമായും ഇല്ലാതാകുന്ന താപനിലയെ പറയുന്നത് ?
    ഒരു പദാർത്ഥത്തിന്റെ താപനില 1 K കൂട്ടാൻ ആവശ്യമായ താപത്തിന്റെ അളവിനെ ____________________പറയുന്നു
    സെൽഷ്യസ് സ്കെയിൽ കണ്ടുപിടിച്ചത് ആര് ?
    ജലം 4°C നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തത്തിനു എന്ത് മാറ്റം ഉണ്ടാകുന്നു ?