നിയന്ത്രിത രാജവാഴ്ചയെ അനുകൂലിച്ച ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട തത്വചിന്തകൻ ചുവടെ നൽകിയിരിക്കുന്നവയിൽ ആരാണ് :Aവോൾട്ടയർBമൊണ്ടെസ്ക്യൂCറൂസ്സോDഅരിസ്റ്റോട്ടിൽAnswer: B. മൊണ്ടെസ്ക്യൂ Read Explanation: രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിനെതിരെ സാമൂഹിക സമത്വത്തിനു വേണ്ടിയുള്ള ഒരു പോരാട്ടമായിരുന്നു 1789 ലെ ഫ്രഞ്ച് വിപ്ലവം. ഫ്രഞ്ച് വിപ്ലവത്തിൽ ചിന്തകന്മാരുടെ ആശയങ്ങൾ ശക്തമായി സ്വാധീനം ചെലുത്തി: ചിന്തകന്മാരും ആശയങ്ങളും: വോൾട്ടയർ : ശക്തവും ജനക്ഷേമപരവുമായ സ്വേച്ഛാധിപത്യത്തിന് വേണ്ടി വാദിച്ചു. മൊണ്ടെസ്ക്യൂ : നിയന്ത്രിത രാജവാഴ്ചയെ അനുകൂലിച്ചു. റൂസ്സോ : രാജാധികാരം ദൈവദത്തം ആണെന്ന വാദം റൂസോ തിരസ്കരിച്ചു."മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു ; എന്നാൽ അവൻ എവിടെയും ചങ്ങലയിലാണ്" എന്ന് പ്രസ്താവിച്ചു Read more in App