Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

2024-25 അധ്യയനവർഷം മുതൽ കേരള സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയ ഗോത്ര കലാരൂപങ്ങൾ താഴെകൊടുത്തിട്ടുള്ളവയിൽ ഏതെല്ലാമാണ്?

  1. പണിയ നൃത്തം
  2. പളിയ നൃത്തം
  3. ഇരുള നൃത്തം
  4. മംഗലം കളി
  5. മിഥുവ നൃത്തം
  6. മലപുലയ ആട്ടം

    Aii, vi എന്നിവ

    Bഎല്ലാം

    Ci, ii, iii, iv, vi എന്നിവ

    Div, vi എന്നിവ

    Answer:

    C. i, ii, iii, iv, vi എന്നിവ

    Read Explanation:

    • പണിയ നൃത്തം: വയനാട് ജില്ലയിലെ പണിയ ഗോത്ര സമുദായത്തിന്റെ സമ്പ്രദായിക കലാരൂപം. • പളിയ നൃത്തം: ഇടുക്കിയിലെ പളിയ ഗോത്രവിഭാഗത്തിന്റെ നൃത്തരൂപം. • ഇരുള നൃത്തം: പാലക്കാട് അട്ടപ്പാടി മേഖലയിലെ ഇരുള സമുദായത്തിന്റെ നൃത്തരൂപം. • മംഗലംകളി: കാസർഗോഡ്-കണ്ണൂർ മാവിലൻ, മലവെട്ടുവൻ സമുദായങ്ങളുടെ സമ്പ്രദായം. • മലപുലയ ആട്ടം: ഇടുക്കിയിലുള്ള മലപുലയ സമുദായത്തിന്റെ നൃത്തം.


    Related Questions:

    Lakshmi Vishwanathan, who won the prestigious Natya Kalanidhi Award from the Music Academy was famous for which dance form?

    Which classical dance form originated in Kuchelapuram village of Krishna district?
    Padma Shri awardee of 2024, Mahabir Singh Guddu is a folk dancer from which Indian state?
    Which of the following Gharanas of Kathak was Pandit Ishwari Prasad related to?

    Consider the statements about Jhora:

    1. It is danced in Kumaon by mixed circles of men and women during spring fairs.

    2. The dance is accompanied primarily by the Hurka drum.

    Which is/are correct?